മരണം എന്ന സുഹൃത്തിനെ തേടി ഞാൻ
അലഞ്ഞു തിരിഞ്ഞു പ്രാന്തനെ പോൽ..
ഇരുളിൽ ഇടവഴിയിൽ ഞാൻ ഓടി നടന്നു.
അവനെ ഒരു നോക്ക് കാണുവാനായി
കണ്ടില്ല ഇരുളിൽ എന്റെ സുഹൃത്തിനെ
വന്നില്ല മുന്നിൽ അവൻ പരിഭവം പോൽ...
ദുഃഖത്തിൽ പിന്തിരിഞ്ഞു നടന്നു ഞാൻ
ഇരുള്ളിന്റെ മറുകര എത്തുവാനായി
വെളിച്ചത്തിൽ എത്തി നോക്കിയനേരം
ആരോ മാടി വിളിക്കുന്നു ഇരുട്ടിലേക്കായി.
അവൻ മരണം എന്ന എന്റെ സുഹൃത്ത്..
GOOD
ReplyDelete