Sunday

തണൽ

തണൽ 

താണ്ടുവാൻ ദൂരം ഏറെ എനിക്കുണ്ട്...
തളരുമ്പോൾ തണലായി വരുന്ന വൻ വൃക്ഷങ്ങളെ...
ജ്വലിക്കുന്ന സൂര്യനാൽ പൊടിയുന്ന വിശർപ്പിന്നാൽ...
സ്മരിക്കുന്നു നിങ്ങളെ ഹൃദയത്തിൽ ഈ  ഞാൻ....

No comments:

Post a Comment